പലകുറി ഞാനൊരു സംശയമായ്
ഇനിയത് വേണ്ടാന്നുപദേശമായ്
കനവായ് കണ്ടതു കനലായ് മാറി
എല്ലാം എന്നിലെ ഭ്രാന്തായ് തോന്നി
മരണം വന്നിടെ ചിരിയായ് മാറി
ജനനം എന്നിലെ ഭീതിയുമായ്
ഞാനൊരു ഭ്രാന്തനായ്..
ഇന്നിന്റെ ഭ്രാന്തൻ, ഇന്നലകളിലെ കാമുകൻ
നാളെയുടെ വഞ്ചകൻ..
പലകുറി ഞാനൊരു സംശയമായ്
ഇനിയത് വേണ്ടാന്നുപദേശമായ്
കനവായ് കണ്ടതു കനലായ് മാറി
എല്ലാം എന്നിലെ ഭ്രാന്തായ് തോന്നി
മരണം വന്നിടെ ചിരിയായ് മാറി
ജനനം എന്നിലെ ഭീതിയുമായ്
ഞാനൊരു ഭ്രാന്തനായ്..
ഇന്നിന്റെ ഭ്രാന്തൻ, ഇന്നലകളിലെ കാമുകൻ
നാളെയുടെ വഞ്ചകൻ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ