ഒറ്റക്കാവുന്നു ഞാൻ !
ഓർമ്മകൾ പല വഴികളിലായ് തിരിഞ്ഞു
ഓർമയായി മാത്രമെൻ പ്രണയം.
കിനാവു കണ്ടിരുന്ന രാത്രികളെന്നിൽ പ്രണയമായിരുന്നു.
പക്ഷെ ഇന്നെനിക്കത് വിരഹമാണ്.
തുറന്ന കത്താണിത്, പക്ഷെ തിരിച്ചു വിളികളല്ല.
ജീവിതമെന്ന കോമാളി ആടിത്തുടരുന്ന ആട്ടങ്ങളിൽ
അന്തംവിട്ടു വാ പൊളിച്ചു നിൽപ്പാണ് ഞാൻ.
വേദനകൾക്കിന്ന് കൈപ്പാണ്.
എന്റെ തൂലിക മാത്രെമെനിക്ക് കൂട്ടാണ്.
പ്രിയേ.. നീയായിരുന്നു എന്റെ- സ്വപ്നങ്ങളിലെ നിലാവ്.
👍
മറുപടിഇല്ലാതാക്കൂ😍expecting more
മറുപടിഇല്ലാതാക്കൂ