ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സത്യം

പലകുറി ഞാനൊരു സംശയമായ് ഇനിയത് വേണ്ടാന്നുപദേശമായ് കനവായ് കണ്ടതു കനലായ് മാറി എല്ലാം എന്നിലെ ഭ്രാന്തായ് തോന്നി മരണം വന്നിടെ ചിരിയായ് മാറി ജനനം എന്നിലെ ഭീതിയുമായ് ...

ഉമ്മീ

രാവിലെ ഇൻബോക്സിൽ നിറയെ മെസ്സേജ്, എല്ലാം അമ്മ ദിനാശംസകൾ,  നല്ലബംഗിയിൽ നിറങ്ങൾ  നിറഞ്ഞു നില്കുന്നു ഓരോന്നിലും.. ഇന്നു mothersday ആണല്ലേ, ഇങ്ങനെയും  ഒരു ദിവസം !!! അതെ നമ്മൾ വിദ്യ ...

മരണം

മരണമേ, എന്റെ മരണമേ.. അനുദിനം നീയെന്നിലേക്ക് അടുക്കുന്നു നിന്റെ പ്രണയം ഞാൻ അറിയുന്നു- എങ്കിലും നിനക്ക് സ്വന്തമാവാൻ ഞാൻ മടിക്കുന്നു.. നിന്റെ ദിവ്യമാം പ്രണയം പുലരുമെ...

കാത്തിരിപ്പ്

കാത്തിരിപ്പ്.. മനുജാ, നീ മണ്ണെന്ന സത്യം മരണം വരെ- ഓർത്തുകില്ലേൽ, ധൂളിയായ്  പറക്കാൻ, ചിറകു മുളക്കാത്തൊരുദിനം- നിന്നിലണയാനിരിപ്പു, തൻ ജന്മ സാഫല്യമീ ദിന- രാത്രങ്ങളെന്നഹ...

ഹാദിയ

നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്കിതെന്തു പറ്റി, മൗലികാവകാശം പോലും നിഷേധിച്ച ഹാദിയ എന്ന സഹോദരിക്ക് എന്റെ പിന്തുണ , ഹാദിയ നിനക്കുവേണ്ടി ഞാനിതെഴുതുന്നു.. ---------------------------------------------------------------------------------- ...

നിനക്കുവേണ്ടി മാത്രം

വെയിലേറ്റു വാടിയ സങ്കടങ്ങളിനിയെന്തിന്‌.. കാലം പെയ്തൊഴിഞ്ഞില്ലേ. കോപ്പിച്ചൊരാ മാനവും തോൽവി സമ്മതിച്ചില്ലേ, ജാലക ചില്ലുകൾക്ക് പോലും വെയിലിന്റെ ചൂടൊരാനന്ദമായി. ഇനിയുമെന്തിനീ കാത്തിരിപ്പ്..   ഒരു പ്രഭാതമെങ്കിലും ഉദിച്ചുയരൂ... ആ വിളക്കിൽ നിന്നൊരല്പം വെളിച്ചം പകരൂ..

പാപമോചനം

ബാല്യം അനാഥമായിരുന്നില്ല, കൗമാരവുമെന്നെ അനാഥനാക്കിയില്ല, അനാഥ യൗവനമുനിക്കുണ്ടായിരുന്നില്ല, പക്ഷെ, ഇന്നെൻ വാർധക്യത്തിൽ- ഞാനനാഥനാണ്.. അറിഞ്ഞു ചെയ്‌ത തെറ്റുകളല്ല- ...