രാവ് മാഞിട്ടും കിതക്കുന്നഎൻ ഹൃദയം, നിലക്കാതെ മീട്ടുന്ന വീണകള്‍ക്ക് അലങ്കരമാവുന്നുവോ !..
പ്രണയ ഗാനമെ, നിൻ അനുപല്ലവിയില്‍ മറ്റൊരു ശ്രുധിയായ് ഞാനാണയട്ടെ...
താളങ്ങളെല്ലാം മറ്റൊരു ശ്രുധിയിലായ് ചേരുന്നു
ഇന്നെൻ കാതിനു പാട്ട്, നാമറിയാതെ കൈമാറിയ വിരഹങ്ങൾ മാത്രം 🥀
ആച്ചി✍️
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ