നിറയെ ചോദ്യങ്ങളാണ്..
ജീവിതവും മരണവും എഴുതിക്കൂട്ടുന്നു
ഒരുകൂട്ടം,
സംവിധാനം നിർവഹിക്കുന്നു മറ്റൊരു കൂട്ടം,
അരങ്ങാടി തളരുമ്പോൾ കരയാൻ മറന്നു പോയൊരു ഹ്രദയമുണ്ടിവിടെ..
പക്വത നോക്കുന്നൂ ചിലർ,
സാധ്യത നോക്കുന്നു മറ്റു ചിലർ,
ആരുമില്ലീ മനമൊന്നു കാണാൻ..
ചോദ്യങ്ങൾ മാത്രം..
ഉത്തരം നല്കീടട്ടെ ഞാൻ,
നീ യെനന ഉത്തരം...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ