ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അവൾ

അവൾ അവൾ അപരാതിയല്ല, അവളുടെ ഹ്രദയം കളങ്കപ്പെട്ടിട്ടില്ല, അവളുടെ ശരീരവും  കളങ്കപ്പെട്ടിട്ടില്ല.. അവളുടെ ചിന്തകളാണവളെ ജീവിപ്പിക്കുന്നത്, അവളുടെ ചിന്തകളിലൽപം സ്നേഹം പകരൂ.. അവളുടെ കൂടെ കൂട്ടായിരിക്കൂ.. തനിച്ചിരിക്കുമ്പോൾ സ്നേഹസാന്ധനമായ് തലോടുന്നതിൽ കാമമില്ല, ഒരാലിംഗനത്തിൽ അലിഞ്ഞു ചേരാത്ത പരിഭവങ്ങളില്ല, സ്നേഹത്തിന്ന് ജാതിയില്ല, മതമില്ല, ലിംഗമില്ല, സ്നേഹം വിശുദ്ധമാണ്, പവിത്രമാണ്.. അത് പ്രണയമായി ഹ്രദയത്തിലുണ്ടെൽ..

നീ മാത്രം

കാലമെങ്ങോട്ടാണ് മനുജനെ കൊണ്ടു പോവുന്നത് ? അതോ മനുഷ്യനാണോ ഈ കാലത്തെ?? അച്ഛൻ, അമ്മ, അധ്യാപകൻ ഇവർകൊക്കെയിനി മറ്റൊരർത്ഥം കണ്ടത്തേണ്ടിയിരിക്കുന്നുവോ ? അമ്മതൻ മുലപ്പാലി...

ചിലത്

ചില അക്ഷരങ്ങൾ നമുക്ക് പ്രിയപെട്ടവയായിരിക്കും, മറ്റേതിനേക്കാളും.. ചില ദിവസങ്ങൾ നമുക്കേറ്റവും വിലപ്പെട്ടതായിരിക്കും.. മറ്റേതു ദിവസത്തേക്കാളും.. ചിലയോർമ്മകൾ നമ്മ...

എന്റെ പ്രണയം

എന്തൊരു  സുന്ദരിയാണീ ഭൂമി പ്രേമത്തിൻ വറ്റാത്ത ഉറവയാണു നീ.. എനിക്കായ് പ്രഭാതത്തിൽ ഉദിച്ചു, പ്രദോഷം വരെ കാത്തു നീ.. ഞാൻ നിന്നെ മറന്നപ്പോൾ, പുഞ്ചിരിച്ചു മുന്നിൽ വന്നു ...

സ്വപ്‌നങ്ങൾ

മലരായ്, മധുവായ് മനസ്സിലണഞ്ഞു.. പകലിരവും, രാത്രിയും ജ്വലിച്ചു.. കാറ്റിലീറനണയിച്ചു.. കാഴ്ചയും, കേൾവിയും, മൂകമാം മനവും- ഏറെ കൊതിച്ചെങ്കിലും, വിദൂരമായ്.... മനസ്സിൽ തെളിഞ്ഞി...
ചില സ്മരണകൾ നൊമ്പരമാണ് ചിതലരിച്ചിരുന്നേലെന്ന് ആശിക്കുന്നു പ്രതീക്ഷയുടെ ഭാരമെന്നേ തളർത്തുന്നു മാപ്പു തരില്ലേ??

സൗഹൃദം

സുന്ദര കാവ്യം പോൽ- ജീവിതമെനിക്കേകിയ ക്യാംപസ് ദിനങ്ങൾ.. മഞ്ഞുതുള്ളികളായ്- എന്നരികിലെത്തിയ സൗഹ്രദങ്ങൾ.. എവിടെയൊക്കെയോ കൊഴിഞ്ഞു വീണ ചില- ആത്മബന്ധങ്ങൾ.. അതിൽ ഞാൻ ശേഖരി...