ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വപ്‌നങ്ങൾ

മലരായ്, മധുവായ് മനസ്സിലണഞ്ഞു.. പകലിരവും, രാത്രിയും ജ്വലിച്ചു.. കാറ്റിലീറനണയിച്ചു.. കാഴ്ചയും, കേൾവിയും, മൂകമാം മനവും- ഏറെ കൊതിച്ചെങ്കിലും, വിദൂരമായ്.... മനസ്സിൽ തെളിഞ്ഞി...
ചില സ്മരണകൾ നൊമ്പരമാണ് ചിതലരിച്ചിരുന്നേലെന്ന് ആശിക്കുന്നു പ്രതീക്ഷയുടെ ഭാരമെന്നേ തളർത്തുന്നു മാപ്പു തരില്ലേ??

സൗഹൃദം

സുന്ദര കാവ്യം പോൽ- ജീവിതമെനിക്കേകിയ ക്യാംപസ് ദിനങ്ങൾ.. മഞ്ഞുതുള്ളികളായ്- എന്നരികിലെത്തിയ സൗഹ്രദങ്ങൾ.. എവിടെയൊക്കെയോ കൊഴിഞ്ഞു വീണ ചില- ആത്മബന്ധങ്ങൾ.. അതിൽ ഞാൻ ശേഖരി...

എന്റെ ഉത്തരം

നിറയെ ചോദ്യങ്ങളാണ്.. ജീവിതവും മരണവും എഴുതിക്കൂട്ടുന്നു ഒരുകൂട്ടം, സംവിധാനം നിർവഹിക്കുന്നു മറ്റൊരു കൂട്ടം, അരങ്ങാടി തളരുമ്പോൾ കരയാൻ മറന്നു പോയൊരു ഹ്രദയമുണ്ടിവി...